Browsing: Keli

ഹൃദയാഘാതത്തെ തുടർന്ന് അൽഖർജിൽ മരണമടഞ്ഞ മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബറിന്റെ കുടുംബത്തിന് കേളി കുടുംബ സഹായ ഫണ്ടും കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി.

അസാധാരണ പ്രവർത്തനമികവിലൂടെ സമൂഹത്തിന് വെളിച്ചമാകുന്ന വനിതകളെ ആദരിക്കാനായി കേളി കുടുംബവേദി സംഘടിപ്പിക്കുന്ന ‘ജ്വാല അവാർഡ് 2026’ ഇത്തവണ റിയാദിലെ നഴ്സിങ് സമൂഹത്തിന് സമർപ്പിച്ചു

കേളി ‘ജീവസ്പന്ദനം 2026’ മെഗാ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച; ഹജ്ജിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങൾ

മൂന്നര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം;ശശികുമാറിന് കേളി യാത്രയയപ്പ് നല്‍കി

റിയാദിലെ പ്രവാസി സംഘടനകളിൽ ജനകീയ ഇഫ്താറുകളുടെ മഹാസംഗമമായി അറിയപ്പെടുന്ന കേളി കലാസാംസ്കാരിക വേദി ഈ വർഷവും ഒൻപത് കേന്ദ്രങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി

കേളി കലാസാംസ്കാരിക വേദിയുടെ രണ്ട് ദിവസം നീണ്ടുനിന്ന പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സമാപിച്ചു