കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ച് കേളി
Browsing: Keli
പ്രവാസികളായ ഇന്ത്യന്‍ സമൂഹത്തിന് കോടതി വ്യവഹാരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണമെന്ന് കേളി ഉമ്മുല്‍ ഹമാം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു
സുലൈ ഏരിയ ഒൻപതാം സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് കേളി സുലൈ ക്രിക്കറ്റ് നോക്കൗട്ട് ടൂർണമെൻ്റിന് ആവേശാരംഭം
കേരളത്തില്‍ എല്‍ ഡി എഫിന് തുടര്‍ഭരണം ലഭിച്ചാല്‍ മാത്രമേ ഇടത് ബദല്‍ എന്തെന്ന് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കൂ എന്ന നായനാരുടെ വാക്കുകള്‍ അര്‍ഥവത്തായ കാലഘട്ടത്തിലാണ് നാം അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കുന്നത്.
കഴിവ് തെളിയിച്ച വനിതയെ കേളി കുടുംബവേദി ‘ജ്വാല അവാര്‍ഡ് 2025’ നല്‍കി ആദരിക്കും
ഇത്തവണ റിയാദില്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം റിയാദിന്റെ പരിസര പ്രദേശങ്ങളായ അല്‍ഖര്‍ജ്, മജ്മ, അല്‍ ഖുവയ്യ, ദവാദ്മിി എന്നിവിടങ്ങളിലും സമാന്തരമായി നടക്കും.
ടൗൺഷിപ്പിന് പിന്തുണയും വാഗ്ദാനം ചെയ്തു
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഹജിന് മുന്നോടിയായി നടത്തുന്ന മെഗാ രക്തദാന ക്യാമ്പ് ‘ ജീവസ്പന്ദനം 2025’ ഏപ്രില്‍ 11 ന് നടത്തും. ക്യാമ്പിന്റെ വിജയത്തിനായി…
റിയാദ്- കെട്ടിടത്തില്‍നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് ഒന്നരവര്‍ഷത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യു.പി സ്വദേശിക്ക് സാമൂഹിക പ്രവര്‍ത്തകരുടെ കൈതാങ്ങ്. ആശുപത്രിയിലടക്കേണ്ട നാലര ലക്ഷം റിയാല്‍ ഒഴിവാക്കി കിട്ടിയതിന് പുറമെ…
റിയാദ്: കേളി കലാസാംസ്കാരിക വേദി പ്രവാസി മലയാളികള്‍ക്കായി നടപ്പിലാക്കുന്ന കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായി പ്രമുഖ വ്യാപാരി അറബ്‌കോ രാമചന്ദ്രനും. കടല്‍ കടന്ന പ്രവാസി സ്വന്തം കുടുംബത്തെ…


