Browsing: KC Venugppal

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തിയ നിർണ്ണായക ചർച്ചയിലാണ് വിട്ടുവീഴ്ചയില്ലാത്ത ഈ പോരാളിയെ ഭരണസാരഥ്യം ഏൽപ്പിക്കാൻ തീരുമാനിച്ചത്.