ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച്; ആറ് കൻവാരിയകൾക്ക് ദാരുണാന്ത്യം, രണ്ട് പേരുടെ നില അതീവ ഗുരുതരം India Accident Latest 29/07/2025By ദ മലയാളം ന്യൂസ് ശക്തമായ കൂട്ടിയിടിയെ തുടർന്ന് ബസ് ഡ്രൈവർ പുറത്തേക്ക് തെറിച്ച് വീഴുകയും, അതിന് ശേഷവും ബസ് മുന്നോട്ട് പോയി കല്ലിലിടിച്ചാണ് നിന്നത്