കൊച്ചി – സി പി എം നേതാവ് ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.…
Browsing: K Sudhakaran
തിരുവനന്തപുരംഃ മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങിയെന്നും കെജരിവാളിന്റെ ജാമ്യം ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.നരേന്ദ്ര മോദിയുടെയും അവര്‍ക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും…
തിരുവനന്തപുരം – കെ സുധാകരന് കെ പി സി സി പ്രസിഡന്റായി നാളെ ചുമതല ഏല്ക്കും. സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെയാണ് ചുമതല ഏല്ക്കാന് ഹൈക്കമാന്റ് അനുമതി…
കണ്ണൂര്‍: ബി.ജെ.പി സ്വാധീനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാലാണ് അവരുടെ നേതാവ് പ്രകാശ് ജാവഡേക്കറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ നടപടിയെടുക്കാതെ പൂര്‍ണ്ണ സംരക്ഷണം…
കണ്ണൂർ – ജാവദേക്കർ ചായ കുടിക്കാൻ പോകാൻ ജയരാജൻ്റെ വീട് ചായക്കടയാണോയെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ. ബി.ജെ.പിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട്…
കണ്ണൂർ – ഇടതു മുന്നണി കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായഇ.പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ രംഗത്ത്. ബി.ജെ.പിയിലേക്ക് പോകാൻ ചർച്ച നടത്തിയ…
കണ്ണൂർ – ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കണ്ണൂരിൽ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് ഇരു മുന്നണികളും തമ്മിൽ വാക്പോര്. സുധാകരൻ ബി.ജെ.പിയിലേക്ക് പോവുമെന്ന് പഴയ പ്രസ്താവനകളെ അടിസ്ഥാനമാക്കി സമൂഹമാധ്യമങ്ങളിൽ…
കണ്ണൂർ – സി.പി.എം ചാനൽ വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പോലീസിൽ പരാതി നൽകി. തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിഹത്യ നടത്തുക എന്ന ഉദ്ദേശത്തോടുകൂടി വസ്തുതാവിരുദ്ധമായ…