‘ട്രാവൽ വിത്ത് ജോ’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തുന്ന ഹരിയാനയിൽ നിന്നുള്ള ട്രാവൽ വ്ലോഗറാണ് ജ്യോതി മൽഹോത്ര. ‘ട്രാവൽവിത്ത്ജോ1’ എന്ന അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ 1.37 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.
“ട്രാവൽ വിത്ത് ജോ” എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായ ഒരാൾ. കമ്മീഷൻ ഏജന്റുമാർ വഴി വിസ നേടിയ ശേഷം 2023 ൽ ഇവർ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.