യൂത്ത് ഫുട്ബാൾ ക്ലബ് ജുബൈലിന്റെ ന്റെ നേതൃത്വത്തിൽ ജനുവരി ഒന്ന്,രണ്ട് തീയ്യതികളിലായി ജുബൈൽ ഫിഫ അറീന സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്രിസ്റ്റൽ വൈഎഫ്‌സി ചാമ്പ്യൻസ് കപ്പ് 2k25 ൽ റീം എഫ്‌സി ജുബൈൽ ജേതാക്കൾ
Browsing: Jubail
സൗദി ഈസ്റ്റ് നാഷണൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷൻ നാഷണൽ സാഹിത്യോത്സവിന്റെ സംഘാടക സമിതിയെ നിയമിച്ചു.
കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.
ജനാധിപത്യ, മതേതരത്വ സംഹിതയെ നിഷ്കരുണം ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വഴിമാറിയ ഇന്ത്യയിലെ സമകാലിക സംഭവങ്ങളിൽ ഓരോ പൗരനും ജാഗ്രത വേണമെന്ന് കലാലയം സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു
കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രവാസി സമൂഹം നേരിടുന്ന അടിയന്തരസാഹചര്യങ്ങളിൽ പ്രായോഗികമായി ഇടപെടാൻ കഴിവുള്ള സജ്ജമായ ടീം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി, ജൂൺ 19 ന് KIMS ഓഡിറ്റോറിയത്തിൽ എമർജൻസി റെസ്പോൺസ് ടീം (ERT) ട്രെയിനിംഗ് സംഘടിപ്പിച്ചു. ചടങ്ങ് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.
ജുബൈൽ: ജുബൈൽ ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റി നിലവിൽ വന്നു. ജനറൽ ബോഡി യോഗത്തിൽ ജുബൈൽ സെൻട്രൽ കമ്മിറ്റി സിക്രട്ടറി ബഷീർ വെട്ടുപ്പാറ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.…
കിഴക്കൻ പ്രവിശ്യയിലെ ജുബൈലിനു സമീപം അറേബ്യൻ ഉൾക്കടലിൽ ഭൂകമ്പം
4.36 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ചൊവ്വാഴ്ച വൈകുന്നേരമാണ് ഉണ്ടായത്.
ഇന്ന് പുലർച്ചെ 2.39നാണ് ഭൂകമ്പമുണ്ടായത്.
നൂറു കണക്കിന് പേർ ജുബൈൽ കെ.എം.സി.സി ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു
