പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ കേരളത്തിന്റെ പുരോഗതിയിൽ നിർണ്ണായകമായി, അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.
Browsing: Jeddah
പ്രവാസി വായനാ പ്രേമികള്‍ക്കായി വേറിട്ട പുസ്തക ലോകമൊരുക്കി ഫോക്കസ് ഇന്റര്‍നാഷനല്‍ ജിദ്ദ സംഘടിപ്പിക്കുന്ന ബുക്ക് ഹറാജ് മൂന്നാം പതിപ്പ് ശനിയാഴ്ച അരങ്ങേറും
സ്പാനിഷ് സൂപ്പർ കപ്പിന്റെ ആവേശം അതിന്റെ കൊടുമുടിയിൽ നിൽക്കെ, രണ്ടാം സെമി ഫൈനലിൽ ഇന്ന് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന മാഡ്രിഡ് ഡെർബി അരങ്ങേറുന്നു
രാവിലെ 9.45ന് കോഴിക്കോട്ട് നിന്ന് തിരിച്ച് 12.50ന് റിയാദിലെത്തും
പ്രവാസി മലയാളി കൂട്ടായ്മയായ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ജിദ്ദയിൽ സ്പോർട്സ് മീറ്റും ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളും സംഘടിപ്പിച്ചു
2026-ലെ സ്പാനിഷ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് സൗദി അറേബ്യയിലെ ജിദ്ദ വേദിയാകുന്നു
ഹയ്യ സഫയിൽ നഹദി ഫാർമസിയിൽ ജോലി ചെയ്യുന്ന മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീം (55)ജിദ്ദയിൽ നിര്യാതനായി.
ജിദ്ദയില്‍ നിന്ന് റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലേക്ക് ഡയറക്ട് വിമാന സര്‍വീസുകള്‍ ആരംഭിച്ചതായി കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു
റാകോ ഹോൾഡിംഗ് സി.ഇ.ഒയും ചെയർമാനുമായ റഹീം പട്ടർകടവനും, ബോൺകഫെ മിഡിൽ ഈസ്റ്റ് മാനേജിംഗ് ഡയറക്ടർ അപർണ ബാരറ്റോയും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
അടുത്ത ഘട്ടത്തിൽ ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും കൃത്രിമ ബുദ്ധിയും സാങ്കേതികവിദ്യയും അവലംബിക്കുന്ന പോലീസ് സ്റ്റേഷനുകൾ നിർമിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു.


