ജിദ്ദ: ശറഫിയയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന മണ്ണാർക്കാട് കൂമരംപുത്തൂർ പള്ളിക്കുന്ന് സ്വദേശി വിയ്യനാടൻ ഹംസ (56)ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മയ്യിത്ത് അൽ തഗർ ഹോസ്പിറ്റൽ മോർച്ചറിയിൽ.…
Browsing: Jeddah
ജിദ്ദ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച് ജിദ്ദ ന്യൂ അൽ വുറൂദ് ഇന്റർനാഷണൽ സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. പരീക്ഷയെഴുതിയ മുഴുവൻ…
ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹീ സെന്ററിൽ ‘പ്രതിസന്ധികളിൽ വിശ്വാസികളുടെ നിലപാട്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഭാവി രാഷ്ട്രീയവും പ്രവാസികളുടെ അവകാശങ്ങളും ഗൗരവമായി ചർച്ച ചെയ്ത് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗിന്റെ ആഭിമുഖ്യത്തിൽ ‘കേരളം @ 2026: പ്രവാസത്തിന്റെ നിലപാടും പ്രതീക്ഷകളും’ എന്ന വിഷയത്തിൽ പാനൽ ഡിബേറ്റ് സംഘടിപ്പിച്ചു. സീസൺ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ സാമൂഹിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
ജിദ്ദ: ജിദ്ദ ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു. നാട്ടിൽ നിന്നെത്തിയ ഉംറ തീർത്ഥാടകർക്ക് ചടങ്ങിൽ സ്വീകരണം നൽകി. വൈസ് പ്രസിഡന്റ്…
സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഈ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരും ജിദ്ദയിൽ കുടുങ്ങിക്കിടക്കുകയാണ്.
അംഗങ്ങളുടെ ഭർത്താക്കന്മാരും കുടുംബാംഗങ്ങളും ഇഫ്താർ ഒരുക്കങ്ങളിൽ സജീവമായി സഹകരിച്ചു.
ഷറഫിയയിലെ ഖാലിദ് ബിൻ വലീദ് ഏരിയയിൽ അൽ അവ്വൽ (SAB) ബാങ്കിന് സമീപം പ്രവർത്തിച്ചുവരുന്ന അനസ് ബിൻ മാലിക് സെന്ററിൽ, ജിദ്ദാ ദഅവാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും നടന്നുവരുന്ന സമൂഹ നോമ്പ് തുറ മലയാളികൾക്ക് ഏറെ പ്രിയങ്കരവും ആശ്വാസവുമായി.
നഗരത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനും സർക്കാർ ഭൂമി സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
ജിദ്ദയിലെ മമ്പാട് പ്രവാസി കൂട്ടായ്മ മമ്പാട് വെൽഫെയർ ഫോറം ജിദ്ദയുടെ ജനറൽ ബോഡി യോഗം അൽമുശ്‌രിഫയിലെ സീസൺസ് റസ്റ്റോറന്റിൽ വെച്ച് നടന്നു.
