Browsing: Jeddah

സമൂഹമാധ്യമങ്ങൾ നല്ല രീതിയിലും മോശമായും ഉപയോഗപ്പെടുത്തുന്നവരുണ്ട്. എന്റെ മകൾ ആരാധ്യക്ക് ഇതേവരെ സമൂഹമാധ്യത്തിൽ എക്കൗണ്ടുമില്ല. മണി രത്നമാണ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ സ്വാധീനമാണ് തന്നെ ഇതേവരെ എത്തിച്ചതെന്നും ഐശ്വര്യ പറഞ്ഞു.

ജിദ്ദ- വിശ്വാസിയെ ഒരിക്കലും നിരാശ പിടികൂടാൻ പാടില്ലെന്നും എപ്പോഴും ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയിലായിരിക്കണമെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു. കോഴിക്കോട് വെച്ച് നടക്കാനിരിക്കുന്ന എം.എസ്.എം…

ശുഭ്ര വസ്ത്ര ധാരികളായ അറുപതോളം കുട്ടികൾ നെഹ്‌റു തൊപ്പിയണിഞ് പങ്കെടുത്ത ശിശുദിന റാലിയോടെ സാംസ്‌കാരിക പരിപാടികൾക്ക് ആരംഭം കുറിച്ചു.

ജിദ്ദ – പൊതുജനാഭിപ്രായം ഇളക്കിവിടാന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിരിച്ച സംഭവത്തിൽ ആറു പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായി സൗദി ജനറല്‍ അതോറിറ്റി ഓഫ്…

കേവലമൊരു പഠന ക്ലാസിനപ്പുറം, ഓരോ കുട്ടിയുടെയും അഭിരുചികൾ തിരിച്ചറിഞ്ഞ്, അവർക്ക് അനുയോജ്യമായ പഠനവഴികൾ നിർദ്ദേശിക്കുന്ന രീതിയിലായിരുന്നു സെഷനുകൾ ക്രമീകരിച്ചിരുന്നത്.

എല്ലാ വിഭാഗങ്ങളുടെയും ഫൈനൽ മത്സരങ്ങൾ നവംബർ 28 വെള്ളിയാഴ്ച അൽ മഹർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

കേരള കലാസാഹിതിയുടെ ‘ഓസ്കാർ – കളേഴ്സ് ഓഫ് ഇന്ത്യ’ സീസൺ ഫോർ സംഗീത കലാരാത്രി ജിദ്ദയുടെ സാംസ്‌കാരിക ചരിത്രത്തിൽ പുതിയ അദ്ധ്യായമെഴുതി.

ജിദ്ദയിലെ അൽ വുറൂദ്, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ (IISJ), അൽ അഹ്ദാബ്, മഹ്ദ്‌ അൽ ഉലൂം (MIS), അൽ മവാരിദ്, നോവൽ തുടങ്ങിയ പ്രമുഖ സ്കൂളുകൾ മേളയിൽ മാറ്റുരച്ചു.

നാട്ടിൽ നിന്ന് ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാൻ, ജിദ്ദയിൽ ജോലിചെയ്യുന്ന മകൻ ഷൈജുവിന്റെ അടുത്ത് ഇക്കഴിഞ്ഞ സെപ്‌തംബർ 24 നാണ് ഇദ്ദേഹമെത്തിയത്.