പരമ്പരാഗത സംഗീതത്തിന്റെ മാന്ത്രിക ലോകം തുറന്നിട്ട കൊച്ചിയിൽ ജനിച്ച മിയക്കുട്ടി, ഇഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്
Browsing: Jeddah
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘ആദർശസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സുഡാന്, ഇന്ത്യ, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ വേരുകളുമായി വീണ്ടും ബന്ധപ്പെടാന്‍ സഹായിക്കുന്ന അനുഭവം നല്കാൻ ലക്ഷ്യമിട്ടാണ് പരിപാടി.
സൗദി അറേബ്യയുടെ വാണിജ്യ നഗരമായ ജിദ്ദയേയും തലസ്ഥാനമായ റിയാദിനേയും ബന്ധിപ്പിക്കുന്ന റെയില്‍പാത നിര്‍മാണ ഘട്ടത്തിലേക്ക്
സമ്പന്നമായ ചരിത്രവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഒരു കൂട്ടം സാംസ്കാരിക, ചരിത്ര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ യാമ്പുവിലുണ്ട്.
നൂറോളം പുതിയ ബസുകൾ സർവീസിനായി എത്തി.
ഈത്തപ്പഴ ചലഞ്ചിൽ ഏറ്റവും കൂടുതൽ ആളുകളെ ചേർത്ത ശറഫുദ്ധീൻ അറക്കലിനുള്ള ഉപഹാരം ഡോ. ഫായിസ് അറക്കലും കൈമാറി.
ആർ എസ് സി ജിദ്ദ സിറ്റി സോൺ ചെയർമാൻ ഖാജ സഖാഫിയുടെ അധ്യക്ഷതയിൽ അസൈനാർ ബാഖവി ഉദ്ഘാടനം ചെയ്തു
ബവാദിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു





