Browsing: Jeddah

പൊതുജനങ്ങൾക്കു വേണ്ടി ആരോഗ്യ സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകള്‍ വ്യക്തമാക്കി.

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഫാസിസം വഖഫിലും പിടിമുറുക്കിഎന്ന പേരിൽ സംഘടിപ്പിച്ച ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.

കടലിനെയും പ്രകൃതിദൃശ്യങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ജിദ്ദ സീ ടാക്‌സി സര്‍വീസ് രസകരവും സവിശേഷവുമായ വിനോദസഞ്ചാര അനുഭവമാണെന്ന് മന്‍സൂര്‍ അല്‍ഗാംദി പറഞ്ഞു.

മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തത്.