ഹിസ്റ്റോറിക് ജിദ്ദ ഏരിയയിലെ പൈതൃക ഹോട്ടലുകൾ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചതായി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.
Browsing: Jeddah
ജിദ്ദ: ജിദ്ദ ബീറ്റ്സ് സംഘടിപ്പിച്ച ’90 മെലഡി നൈറ്റ് ശ്രദ്ധേയമായി. തൊണ്ണൂറുകളിലെ ബോളിവുഡ് ഗാനങ്ങൾക്ക് പ്രാധാന്യം നൽകി ജിദ്ദയിലെ ഷറഫിയ സഫയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാമൂഹ്യ സാംസ്കാരിക…
ആധുനിക ഇന്ത്യൻ ചിത്രകാരൻന്മാരിൽ പ്രമുഖനായ ബോസ് പ്രദർശനങ്ങളുടെയും പ്രൊജക്റ്റുകളുടെയും ക്യൂറേറ്ററായും പ്രവർത്തിച്ചു വരുന്നു.
മലൈബാരികളുടെ ബാല്യകാല ഹജ് ഓര്‍മകളും ആദ്യകാല പ്രവാസി പ്രമുഖരുടെ ഹജ്ജനുഭവങ്ങളും പരിപാടിയുടെ സവിശേഷതയായിരിക്കുമെന്ന് ജി.ജി.ഐ ഭാരവാഹികള്‍ അറിയിച്ചു.
‘ഇസ്ലാം : യുദ്ധവും സമാധാനവും’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യൻ ഫെസ്റ്റ് നിർത്താനുള്ള കാരണവും പുതുക്കിയ തിയ്യതിയും അറിയിച്ചിട്ടില്ല
ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും മതിയായ സമയം നല്‍കുകയും ചെയ്ത ശേഷമാണ് കണക്ഷന്‍ വിച്ഛേദിക്കാന്‍ നടപടി സ്വീകരിച്ചത്.
നേരത്തെ സര്‍വീസ് ആരംഭിച്ച ആറ് റൂട്ടുകള്‍ക്കു പുറമെ പുതുതായി എട്ടു റൂട്ടുകളില്‍ കൂടി സര്‍വീസുകള്‍ ആരംഭിച്ചതോടെ റൂട്ടുകളുടെ എണ്ണം 14 ആയി വര്‍ധിച്ചു.
1966 എന്ന നമ്പറില്‍ പില്‍ഗ്രിംസ് കെയര്‍ സെന്റര്‍ വഴിയോ വിശുദ്ധ ഹറമിനു ചുറ്റുമുള്ള നുസുക് കെയര്‍ സെന്റര്‍ ശാഖകള്‍ വഴിയോ സഹായം തേടാമെന്നും മന്ത്രാലയം പറഞ്ഞു.
ദ മലയാളം ന്യൂസ് പത്രാധിപർ മുസാഫിർ ഉദ്ഘാടനം ചെയ്തു


