സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന് സല്മാന് രാജകുമാരനും ഇറാന് വിദേശ മന്ത്രി ഡോ. അബ്ബാസ് അറാഖ്ജിയും ജിദ്ദ അല്സലാം കൊട്ടാരത്തില് വെച്ച് ചര്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവ പരിഹരിക്കാനുള്ള ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.
Friday, July 18
Breaking:
- പഹല്ഗാം ഭീകരാക്രമണം നടത്തിയ ടിആര്എഫ് ആഗോള ഭീകര സംഘടന; പ്രഖ്യാപിച്ച് അമേരിക്ക
- എസ്എസ് സി നടത്തുന്ന ജൂനിയർ എൻജിനീയർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; 1340 ഒഴിവുകൾ
- കെഎസ്ഇബി അനാസ്ഥ വീണ്ടും; പൊട്ടിവീണ വൈദ്യുകമ്പിയില് നിന്ന് ഷോക്കേറ്റ ഗൃഹനാഥന് ദാരുണാന്ത്യം
- ദുബൈയിൽ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം: അഞ്ച് പേർക്ക് തടവ് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി
- നിമിഷ പ്രിയയുടെ മോചന ചർച്ചക്കായി യെമനിലേക്ക് സംഘത്തെ അയക്കണം, സംഘത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പേരക്കുട്ടിയും, നിർദ്ദേശം സുപ്രീം കോടതി ഇന്ന് പരിഗണിക്കും