സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഇറാന് വിദേശ മന്ത്രി ഡോ. അബ്ബാസ് അറാഖ്ജിയും ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ വെച്ച് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവ പരിഹരിക്കാനുള്ള ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.
Friday, July 18
Breaking:
- വ്യാജ വെളിച്ചെണ്ണ വിലസുന്നു, ജാഗ്രതൈ
- 16 വയസ്സിലും വോട്ടു ചെയ്യാം; മാറ്റത്തിനൊരുങ്ങി ബ്രിട്ടൺ
- യുഎഇ, റാസല്‍ഖൈമയില്‍ വന്‍ അഗ്നിബാധ: 5 മണിക്കൂര്‍ കഠിന ശ്രമത്തില്‍ തീ അണച്ചു; ഒഴിവായത് വലിയ ദുരന്തം
- നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനെ; പ്രധാനാധ്യാപികയെ അടിയന്തിരമായി സസ്പെൻഡ് ചെയ്യും- മന്ത്രി വി ശിവൻകുട്ടി
- കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ്: പിടികൂടിയത് ഡിഎൻഎ പരിശോധനയിലൂടെ; 440 പേരുടെ പൗരത്വം കൂടി റദ്ദാക്കി