ജിദ്ദ – വിദേശങ്ങളില്‍ കഴിയുന്ന ആശ്രിതരുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും ഇഖാമകളും ഓണ്‍ലൈന്‍ ആയി പുതുക്കാവുന്നതാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിദേശങ്ങളിലുള്ള വിദേശ തൊഴിലാളികളുടെ സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍…
Browsing: Jawazat
റിയാദ് – റിയാദില്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി സംഘടിപ്പിച്ച സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് സമ്മേളനത്തോടനുബന്ധിച്ച എക്‌സിബിഷനില്‍ ആഭ്യന്തര മന്ത്രാലയ പവലിയനില്‍ ഇ-വിസ ഉപകരണം…
വിദേശ തൊഴിലാളികളുടെ ഇഖാമ നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ജവാസാത്ത് ഡയറക്ടറേറ്റ് വിശദീകരിച്ചു
ജിദ്ദ – ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച സ്വദേശികളും വിദേശികളും അടക്കം 11,060 പേരെ വിവിധ പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റുകള്‍ക്കു കീഴിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍…
ജിദ്ദ – ബലിപെരുന്നാള്‍ അവധിക്കാലത്ത് വിവിധ പ്രവിശ്യകളിലെ തെരഞ്ഞെടുത്ത ജവാസാത്ത് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ…
ജിദ്ദ – പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ജവാസാത്ത് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി…