ഇന്ന് പുലർച്ചെ ഇറാൻ മിസൈൽ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഇസ്രായേലിന്റെ ഇന്റർസെപ്റ്റർ മിസൈൽ ലക്ഷ്യം തെറ്റി തകർന്നുവീണു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മിസൈൽ പതിച്ച സ്ഥലം ഇതുവരെ കണ്ടെത്തിയിട്ടില്ല. നിലവിലെ സംഘർഷം തുടങ്ങിയതിനുശേഷം ഇറാൻ ആക്രമണങ്ങൾ തടയാൻ ശ്രമിക്കവെ ഇസ്രായേലിനുള്ളിൽ ഇന്റർസെപ്റ്റർ മിസൈൽ തകരുന്ന രണ്ടാമത്തെ സംഭവമാണിത്.
Friday, September 12
Breaking:
- ജിസാൻ ഫുറസാൻ ദ്വീപിൽ വാഹാനാപകടം: മൂന്ന് ഇന്ത്യക്കാർ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്
- യൂറോപ്പിൽ സമുദ്രോൽപാദന കയറ്റുമതിയിൽ കുതിക്കാൻ ഇന്ത്യ; 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങൾക്ക് കൂടി അംഗീകാരം
- സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാർ 27,28 തിയ്യതികളിൽ
- ഗോളടിക്കും; പക്ഷേ, വിമാനത്തെ പേടി, ഡെന്നിസ് ബെർകാംപിന്റെ ആവിയോഫോബിയ
- വാഫി അലുംനി മീലാദ് കോൺഫറൻസ് നാളെ ദുബൈയിൽ