ഇന്ന് പുലർച്ചെ ഇറാൻ മിസൈൽ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഇസ്രായേലിന്റെ ഇന്റർസെപ്റ്റർ മിസൈൽ ലക്ഷ്യം തെറ്റി തകർന്നുവീണു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മിസൈൽ പതിച്ച സ്ഥലം ഇതുവരെ കണ്ടെത്തിയിട്ടില്ല. നിലവിലെ സംഘർഷം തുടങ്ങിയതിനുശേഷം ഇറാൻ ആക്രമണങ്ങൾ തടയാൻ ശ്രമിക്കവെ ഇസ്രായേലിനുള്ളിൽ ഇന്റർസെപ്റ്റർ മിസൈൽ തകരുന്ന രണ്ടാമത്തെ സംഭവമാണിത്.
Thursday, June 19
Breaking:
- നിലമ്പൂര്‍ വോട്ടെടുപ്പ് തുടങ്ങി; മഴയിലും മികച്ച പോളിംഗ്
- ദീർഘകാല യുദ്ധത്തിൽ അമേരിക്കയ്ക്ക് താൽപര്യമില്ല; ആണവകേന്ദ്രം ആക്രമിച്ച് പിന്മാറിയേക്കും
- ഇറാനെതിരായ യുദ്ധത്തിൽ ചേരണോ എന്ന് തീരുമാനിച്ചിട്ടില്ല-ട്രംപ്; ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ ആക്രമണം
- സമനിലയല്ല, ജയം, റയലിനെതിരെ നേടിയ സമനില വിജയത്തോളം പോന്ന ആഘോഷമാക്കി ഹിലാൽ
- ഇസ്രായില്‍-ഇറാന് യുദ്ധം: നയതന്ത്ര പരിഹാരാമാരാഞ്ഞ് ഖത്തറും ബ്രിട്ടനും