Browsing: Israeli-Palestinian conflict

ഫലസ്തീന്‍ രാഷ്ട്രത്തിന് ലോക രാജ്യങ്ങളുടെ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയുമായി ചേര്‍ന്ന് ഫ്രാന്‍സ് തുടരുന്നതായി ഫ്രഞ്ച് വിദേശ മന്ത്രാലയ വക്താവ് ക്രിസ്റ്റോഫ് ലെമോയ്ന്‍ പറഞ്ഞു.