Browsing: Israel

ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇരുപത്തിനാലു മണിക്കൂറിനിടെ 117 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി വഫാ റിപ്പോര്‍ട്ട് ചെയ്തു

ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളുടെ മോചനം തിങ്കളാഴ്ച രാവിലെ ആരംഭിക്കുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു

രണ്ടു വർഷമായി നടന്നിരുന്ന ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67,682 ആയി ഉയര്‍ന്നതായി ഗാസ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിൽ ഇസ്രായില്‍ ഗാസയിലെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയെങ്കിലും ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് രാഷ്ട്രീയ ഗവേഷകനായ ഡോ. ഹമൂദ് അല്‍റുവൈസ്

രണ്ട് വര്‍ഷമായി നീണ്ടുനിന്ന ഗാസയിലെ ഇസ്രായിലിന്റെ വംശഹത്യയിൽ കൊല്ലപ്പെട്ടത് 67,211 പേർ.

ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി പ്രമുഖ ഫതഹ് നേതാവ് മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ വിട്ടയക്കില്ലെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ വക്താവ് ഷോഷ് ബെഡ്രോസിയന്‍ വ്യക്തമാക്കി

കയ്‌റോ – ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം നടപ്പാക്കാനുള്ള സമയപരിധി അഞ്ച് ദിവസം നീളുമെന്ന് ഈജിപ്ഷ്യന്‍ അധികൃതർ അറിയിച്ചു. ഇസ്രായിലി ബന്ദികളുടെ മോചനം, ഇസ്രായില്‍ സൈന്യത്തിന്റെ…

കരാർ നിവലിൽ വന്ന് 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ പ്രതിരോധ സൈന്യം ഗാസയിൽ നിന്ന് തങ്ങളുടെ സൈനികരെ ഒരു നിശ്ചിത മേഖലയിലേക്ക് പിൻവലിക്കും. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമായി വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരും.

പരസ്പരം ആശ്ലേഷിച്ചും ആഹ്ലാദം പ്രകടിപ്പിച്ചും ഖത്തര്‍, ഇസ്രായില്‍ നേതാക്കള്‍