ഇറാൻ ആക്രമിക്കുന്നതിനു മുമ്പ് ഇസ്രായിൽ നടത്തിയ മാസങ്ങൾ നീണ്ട രഹസ്യ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നു
Browsing: Israel attack
വെള്ളിയാഴ്ച ഖാൻ യൂനുസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡോക്ടറായ അലാ അൽ-നജ്ജറിന് നഷ്ടമായത് തന്റെ ഒമ്പത് മക്കളെ. ഡോക്ടറായ അലായ്ക്ക് ശേഷിക്കുന്നത് 11 വയസ്സ് പ്രായമായ മകൻ മാത്രം. ഗുരുതരമായി പരിക്കേറ്റ മകനെ ശസ്ത്രക്രിയ ചെയ്തതും അലാ തന്നെ
ഇറാനെതിരായ ഏതൊരു സൈനിക നടപടിക്കും കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യവും സമാന്തര സേനയായ റെവല്യൂഷണറി ഗാർഡും മുന്നറിയിപ്പ് നൽകി.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനീൻ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കുന്നതിനിടെ നയതന്ത്ര പ്രതിനിധി സംഘത്തിനു നേരെ ഇസ്രായിൽ സൈന്യം നടത്തിയ വെടിവെപ്പിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു
താബയിലെ ഹോട്ടലിൽ മൂന്നു ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപിച്ചതിനും വസ്തുവകകൾ നശിപ്പിച്ചതിനും രണ്ടു ഇസ്രായിലികളെ സൗത്ത് സിനായ് ക്രിമിനൽ കോടതി അഞ്ചുവർഷം തഠിന തടവിന് ശിക്ഷിച്ചു.
മുഴുവന്‍ ബന്ദികളേയും വിട്ടുകിട്ടുന്നത് വരെ ഹമാസ് സമ്പൂര്‍ണ്ണമായി നശിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ അറിയിച്ചു
പോയ വര്‍ഷത്തില്‍ ഗാസ ജനസംഖ്യയില്‍ ഒന്നര ലക്ഷത്തിലേറെ പേരുടെ കുറവുണ്ടായതായി ഫലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്
ഉത്തര ഗാസയിൽ പ്രവർത്തനക്ഷമമായ അവസാന ആശുപത്രികളിലൊന്നായ കമാല്‍ അദ്വാന് ആശുപത്രി അഗ്നിക്കിരയാക്കിയ ഇസ്രായിൽ നടപടിയെ സൗദി അറേബ്യയും അറബ്, മുസ്ലിം രാജ്യങ്ങളും ശക്തമായി അപലപിച്ചു
ഗാസയില്‍ ഒരു കുടുംബത്തിലെ ഏഴു കുട്ടികളെ ഇസ്രായില്‍ കൂട്ടക്കൊല ചെയ്തതിനെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ലെബനോനിലെ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ നടത്തിയ രൂക്ഷമായ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലുമായി ഇരു വിഭാഗത്തിനും നേരിട്ട ആൾ നഷ്ടങ്ങളുടെ അനൗദ്യോഗിക കണക്കുകൾ

