Browsing: israel attack lebnon

ലെബനോനില്‍ ഹിസ്ബുല്ലയും ഇസ്രായിലും ആക്രമണം അവസാനിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പാഴ്‌വാക്കായി.

തെക്കന്‍ ലെബനോനിലെ ടയര്‍ ജില്ലയിലെ മൂന്ന് പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരു പാരാമെഡിക്കല്‍ ജീവനക്കാരനും ഒരു സിറിയന്‍ പൗരനും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ ലെബനോനില്‍ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ മൂന്ന് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ അടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു.

ഇസ്രായിലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്ന ശേഷം ഒരു മാസത്തിനിടെ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 10,000 ലേറെ വീടുകള്‍ പൂര്‍ണമായി തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച് മേധാവി വ്യക്തമാക്കി.

ബെയ്റൂത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ തെക്ക് മാറി മൂന്ന് കാറുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു

ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രദേശത്ത് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടു.

തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ രണ്ടു വ്യോമാക്രമണങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു.