Browsing: Iraqi Intelligent Centre

ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ മൻസൂർ ജില്ലയിലെ ഇറാഖി നാഷണൽ ഇന്റലിജൻസ് സർവീസ് ആസ്ഥാനത്ത് ഡ്രോൺ തകർന്നതിനെ തുടർന്ന് ഒരു ഉദ്യോഗസ്ഥൻ മരിച്ചതായി സെക്യൂരിറ്റി മീഡിയ സെൽ അറിയിച്ചു.