Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 21
    Breaking:
    • സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    • ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    • നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    • ‘ശത്രുക്കളെ തോൽപിക്കാനുള്ള വഴി ഞങ്ങൾ പഠിച്ചു’ ഇറാൻ സൈനിക വക്താവ്
    • ബഹിരാകാശ പേടകങ്ങളെ വെല്ലുന്ന സാങ്കേതികവിദ്യ; കൊച്ചു ഖുർആനും ലോഹപ്പെട്ടിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/03/2026 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബഗ്ദാദ് – ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ മൻസൂർ ജില്ലയിലെ ഇറാഖി നാഷണൽ ഇന്റലിജൻസ് സർവീസ് ആസ്ഥാനത്ത് ഡ്രോൺ തകർന്നതിനെ തുടർന്ന് ഒരു ഉദ്യോഗസ്ഥൻ മരിച്ചതായി സെക്യൂരിറ്റി മീഡിയ സെൽ അറിയിച്ചു. ഞങ്ങളുടെ ആസ്ഥാനത്തിന് സമീപം നിയമവിരുദ്ധർ നടത്തിയ ആക്രമണത്തിൽ ഉദ്യോഗസ്ഥൻ രക്തസാക്ഷിയായതായി ഇന്റലിജൻസ് സർവീസ് സ്ഥിരീകരിച്ചതായി പ്രാദേശിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ 10:15നാണ് ഡ്രോൺ തകർന്നുവീണതെന്ന് സെക്യൂരിറ്റി മീഡിയ സെൽ മേധാവി സഅദ് മഅൻ ഹ്രസ്വ പ്രസ്താവനയിൽ പറഞ്ഞു.

    ബഗ്ദാദിലെയും കുർദിസ്ഥാൻ പ്രവിശ്യയിലെയും അമേരിക്കൻ സാന്നിധ്യം, നയതന്ത്ര കാര്യാലയങ്ങൾ, സൈനിക താവളങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇറാഖിൽ വർധിച്ചുവരുന്ന ഡ്രോൺ ആക്രമണങ്ങളുടെ പരമ്പരക്കിടെയാണ് പുതിയ സംഭവം.
    ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസും മറ്റ് വിഭാഗങ്ങളും ബഗ്ദാദ് വിമാനത്താവളത്തിനടുത്തുള്ള അമേരിക്കയുടെ വിക്ടറി താവളത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നുണ്ട്. ഗ്രീൻ സോണിലെ യു.എസ് എംബസിയും എർബിൽ വിമാനത്താവളത്തിന് സമീപമുള്ള സൈനിക താവളങ്ങളും ഇസ്ലാമിക് റെസിസ്റ്റൻസും മറ്റ് വിഭാഗങ്ങളും ആക്രമിച്ചിട്ടുണ്ട്. ഇറാഖ്, യു.എസ് പ്രതിരോധ സംവിധാനങ്ങൾ ഈ ഡ്രോണുകളിൽ പലതും തടഞ്ഞു. പക്ഷേ അവയിൽ ചിലത് പ്രാദേശിക, വിദേശ സേനകൾക്ക് പരിക്കുണ്ടാക്കുകയും നാശനഷ്ടങ്ങൾക്കും കാരണമായിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Death Drone attack Iraqi Intelligent Centre Latest
    Latest News
    സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    21/03/2026
    ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    21/03/2026
    നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    21/03/2026
    ‘ശത്രുക്കളെ തോൽപിക്കാനുള്ള വഴി ഞങ്ങൾ പഠിച്ചു’ ഇറാൻ സൈനിക വക്താവ്
    21/03/2026
    ബഹിരാകാശ പേടകങ്ങളെ വെല്ലുന്ന സാങ്കേതികവിദ്യ; കൊച്ചു ഖുർആനും ലോഹപ്പെട്ടിയും
    21/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.