Browsing: Iran

ഇറാന്‍ ആണവ പ്രശ്‌നത്തിന് നയതന്ത്ര പരിഹാരമാണ് വേണ്ടതെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയ മേധാവി കാജ കല്ലാസ് പറഞ്ഞു

പരിമിതമായ തോതിലാണെങ്കില്‍ പോലും ഏതൊരു യു.എസ് ആക്രമണവും തിരിച്ചടി ആവശ്യപ്പെടുന്ന ആക്രമണാത്മക നടപടിയായി കണക്കാക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി

ഇറാനെതിരെ പരിമിതമായ സൈനിക ആക്രമണം നടത്തുന്ന കാര്യം താന്‍ പരിഗണിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, മേഖലയില്‍ വിന്യസിച്ചിരിക്കുന്ന യു.എസ് വിമാനവാഹിനി കപ്പലുകളെ നേരിടാന്‍ ഇറാന്‍ ആശ്രയിക്കുന്ന ആയുധം ഇസ്രായില്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി

ശനിയാഴ്ച മുതല്‍ ഇറാനെ ആക്രമിക്കാനുള്ള സുസജ്ജത ട്രംപിനെ അറിയിച്ച് യു.എസ് സൈന്യം

ട്രംപ് ഭരണകൂടം ഇറാനുമായി വലിയ യുദ്ധത്തിലേക്ക് അടുക്കുകയാണെന്ന് അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു

ട്രംപിന്റെ ചില ചുവപ്പ് രേഖകള്‍ അംഗീകരിക്കാന്‍ ഇറാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് വാന്‍സ്

ഇറാനെ ആക്രമിച്ചാല്‍ മേഖലയില്‍ അമേരിക്ക വിന്യസിച്ച വിമാനവാഹിനി കപ്പലുകള്‍ മുക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ മുന്നറിയിപ്പ് നല്‍കി.