Browsing: Iran

സ്വന്തം ജലാതിർത്തിയും മാതൃരാജ്യവും സംരക്ഷിക്കാൻ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ പ്രതിരോധ തയ്യാറെടുപ്പിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.

ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയൽ എണ്ണ ലാഭത്തേക്കാൾ തനിക്ക് പ്രധാനമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

അമേരിക്ക ഇസ്രായിൽ സംയുക്തമായി ഇറാനിൽ ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഇ പറഞ്ഞു.

യുദ്ധം ആരംഭിച്ചതോടെ വിമാന സര്‍വീസുകള്‍ മുടങ്ങി സൗദിയില്‍ കുടുങ്ങിയ 7,000 ലേറെ ഇറാന്‍ തീര്‍ഥാടകര്‍ ഉത്തര സൗദിയിലെ ജിദൈദ അറാര്‍ അതിര്‍ത്തി പോസ്റ്റിലൂടെ ഇറാഖ് വഴി ഇറാനിലേക്ക് കരമാര്‍ഗം മടങ്ങിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളാണ് ആക്രമിക്കുന്നതെന്ന ഇറാന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളമാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു

മേഖലയിലെ അമേരിക്കന്‍, ഇസ്രായിലി ധനകാര്യ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി

ഹുര്‍മുസ് കടലിടുക്കില്‍ തായ് ചരക്ക് കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ജീവനക്കാരെ കാണാതായതായും മറ്റ് 20 പേരെ രക്ഷപ്പെടുത്തിയതായും തായ് നാവികസേന അറിയിച്ചു.

ഗള്‍ഫിലും ഹുര്‍മുസ് കടലിടുക്കിലും ഇറാന്‍ ആക്രമണം ശക്തമാക്കുന്നതിനിടെ മൂന്നു ചരക്കു കപ്പലുകള്‍ക്കു നേരെ ഇന്ന് ഇറാന്‍ ആക്രമണം നടത്തി.