യുദ്ധം മൂലം ഒമ്പത് പശ്ചിമേഷ്യ രാജ്യങ്ങളിലെ 40 ലേറെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും, സംഘര്‍ഷം അവസാനിച്ചതിനുശേഷവും ആഗോള എണ്ണ, ഗ്യാസ് വിതരണങ്ങൾക്ക് തടസ്സങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍
Browsing: iran -usa-israel conflict
മുതിര്‍ന്ന ഇറാന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു.
ഇറാന്‍ യുദ്ധം ആരംഭിച്ചശേഷം 232 യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായി എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു കൂട്ടം ചാവേര്‍ ഡ്രോണുകളുടെ ആക്രമണത്തെ തുടര്‍ന്ന് ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള യു.എസ് സൈനിക താവളമായ വിക്ടോറിയയില്‍ വന്‍ അഗ്നിബാധ.
കഴിഞ്ഞ 20 ദിവസത്തെ സംഘര്‍ഷത്തിനിടെ ഇസ്രായിലിനു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇസ്രായിലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിരായ ഏതൊരു യു.എസ് ആക്രമണത്തിനും ബ്രിട്ടീഷ് താവളങ്ങളുടെ ഉപയോഗം ആക്രമണത്തിലുള്ള ബ്രിട്ടന്റെ പങ്കാളിത്തമായി കണക്കാക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി.
ശത്രുക്കളുടെ സുരക്ഷ ഇല്ലാതാക്കണമെന്ന്, ഇറാന്‍ ഇന്റലിജന്‍സ് മന്ത്രിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ.
പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റിയാദിൽ ഇറാൻ ആക്രമണത്തെ തുടർന്ന് ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസം ഇസ്രായിലിലെ ഹൈഫ സമുച്ചയത്തെ ലക്ഷ്യമിട്ട് ഇറാന്റെ വ്യോമാക്രമണം.
കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിലുള്ള മിന അല്‍അഹ്‌മദി റിഫൈനറിയില്‍ ഇന്ന് പുലര്‍ച്ചെ ഏതാനും ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായും അതിന്റെ ഫലമായി റിഫൈനറിയുടെ ചില യൂണിറ്റുകളില്‍ തീപിടുത്തമുണ്ടായതായും കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചു.
