Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 20
    Breaking:
    • ഇറാൻ ആക്രമണം; റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
    • യുഎഇയിൽ ഹിസ്ബുല്ല-ഇറാൻ ഭീകരശൃംഖല തകർത്തു
    • അമേരിക്കന്‍ യുദ്ധവിമാനമായ എഫ്-35 ന് നേരെ ഇറാന്റെ ആക്രമണം
    • ഇറാന്‍ ആക്രമണത്തില്‍ ഇസ്രായിലിലെ ഹൈഫ റിഫൈനറിയിൽ വൻ നാശനഷ്ടം
    • ഡ്രോണ്‍ ആക്രമണത്തില്‍ മിന അല്‍അഹ്‌മദി റിഫൈനറിയില്‍ അഗ്നിബാധ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാന്‍ ആക്രമണത്തില്‍ ഇസ്രായിലിലെ ഹൈഫ റിഫൈനറിയിൽ വൻ നാശനഷ്ടം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/03/2026 Iran Israel Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ്– കഴിഞ്ഞ ദിവസം ഇസ്രായിലിലെ ഹൈഫ സമുച്ചയത്തെ ലക്ഷ്യമിട്ട് ഇറാന്‍റെ വ്യോമാക്രമണം. ആക്രമണത്തിൽ ഹൈഫ റിഫൈനറിയിൽ വൻ നാശനഷ്ടം സംഭവിച്ചതായി എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായില്‍ റിഫൈനറീസ് കമ്പനി അറിയിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി റിഫൈനറി ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു. കേടുപാടുകള്‍ സംഭവിച്ച അടിസ്ഥാന സൗകര്യങ്ങള്‍, ഉടമയുടെ പേര് വെളിപ്പെടുത്താതെ, മൂന്നാം കക്ഷിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് തെല്‍അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി.

    അതിനിടെ, ഇറാന്‍ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണം ആവര്‍ത്തിക്കരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, ഇന്ന് പുലര്‍ച്ചെ ഇസ്രായില്‍ ഇറാനില്‍ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചു. തെഹ്‌റാന്റെ ഹൃദയഭാഗത്തുള്ള ഇറാന്‍ തീവ്രവാദ ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ഇസ്രായില്‍ പ്രതിരോധ സേന ആക്രമണങ്ങളുടെ പുതിയ തരംഗം ആരംഭിച്ചതായി വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രായില്‍ സൈനിക വക്താവ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haifa Refinery iran -usa-israel conflict iran attack israel
    Latest News
    ഇറാൻ ആക്രമണം; റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
    20/03/2026
    യുഎഇയിൽ ഹിസ്ബുല്ല-ഇറാൻ ഭീകരശൃംഖല തകർത്തു
    20/03/2026
    അമേരിക്കന്‍ യുദ്ധവിമാനമായ എഫ്-35 ന് നേരെ ഇറാന്റെ ആക്രമണം
    20/03/2026
    ഇറാന്‍ ആക്രമണത്തില്‍ ഇസ്രായിലിലെ ഹൈഫ റിഫൈനറിയിൽ വൻ നാശനഷ്ടം
    20/03/2026
    ഡ്രോണ്‍ ആക്രമണത്തില്‍ മിന അല്‍അഹ്‌മദി റിഫൈനറിയില്‍ അഗ്നിബാധ
    20/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.