കുവൈത്തിലും ബഹ്‌റൈനിലും ജോര്‍ദാനിലും യു.എസ് സൈനിക ലക്ഷ്യങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
Browsing: iran attack kuwait and bahrain
തുടര്‍ച്ചയായി രണ്ടാം ദിവസവും ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി കുവൈത്തിലും ബഹ്‌റൈനിലും ഖത്തറിലും ഇറാന്‍ ആക്രമണങ്ങള്‍ നടത്തി.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനു നേരെ യു.എസ് നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ, ബഹ്റൈനിലെയും കുവൈത്തിലെയും യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ പ്രത്യാക്രമണം
രമാധികാരത്തെ ലംഘിച്ചുകൊണ്ട് തങ്ങളുടെ അതിർത്തികൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ കുവൈത്തും ബഹ്റൈനും ശക്തമായ ഭാഷയിൽ അപലപിച്ചു.
കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍. കുവൈത്തിലേക്ക് തൊടുത്തുവിട്ട രണ്ട് ഇറാന്‍ മിസൈലുകള്‍ ലക്ഷ്യം കാണാതെ പോവുകയോ തകര്‍ന്നുവീഴുകയോ ചെയ്തതായി യു.എസ് സൈന്യം അറിയിച്ചു.




