സൗദി ശൂറാ കൗൺസിൽ സംഘം ഇന്ത്യൻ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടത്തി India Latest Saudi Arabia 05/12/2025By ദ മലയാളം ന്യൂസ് ഇന്ത്യൻ പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവുമായി സൗദി സംഘം ഇന്ത്യൻ പാർലമെന്റിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.