Browsing: indian embassy

ഇന്ത്യയില്‍ ട്രാഫിക് കേസ്: പ്രവാസിയുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നത് തടഞ്ഞ് എംബസി

സല്‍മാനിയ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ഏറെക്കാലം ചികിത്സയിലായിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തി.

റിയാദ് – ഇന്ത്യന്‍ എംബസിയില്‍ ‘ഗീത മഹോത്സവ് എ മ്യൂസിക്കല്‍’ സംഗീത നാടകം അരങ്ങേറി. ‘പ്രവാസി പരിചയ് മേള’യുടെ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത നാടകം ഇന്ത്യന്‍…

റിയാദ് ഇന്ത്യന്‍ എംബസിയില്‍ നടക്കുന്ന പ്രവാസി പരിചയ് സാംസ്‌കാരികോത്സവം നാളെ സമാപിക്കും.

അഞ്ചു വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട രണ്ടു ആന്ധ്രാ സ്വദേശിനികളുടെ മൃതദേഹം കുടുംബം സ്വീകരിക്കാത്തതിന് തുടർന്ന്  ബഹ്‌റൈനിൽ തന്നെ സംസ്കരിച്ചു.

കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിൽ ആറ് മലയാളികൾ ഉൾപ്പെടുന്നതായി അനൗദ്യോഗിക റിപ്പോർട്ട്

അഞ്ചുവർഷങ്ങൾക്കു ശേഷം ഇന്ത്യ വീണ്ടും ചൈനീസ് വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാൻ ഒരുങ്ങുന്നു. ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി

സലാലയിൽ ഇന്ത്യൻ എംബസിയുടെ കോൺസുലാർ സേവന ക്യാംപ് ജൂലൈ 25 വെള്ളിയാഴ്ച നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. പാസ്പോർട്ട്, വിസ, കമ്മ്യൂണിറ്റി വെൽഫെയർ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ക്യാമ്പിൽ നൽകും. ക്യാമ്പ് വൈകീട്ട് 4 മണിമുതലാണ് ആരംഭിക്കുക.

ദുഖാനിലെ സക്കരിത് ഗൾഫാർ ഓഫീസിൽ ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് നടക്കുമെന്ന് ഐ.സി.ബി.എഫ്. ഭാരവാഹികൾ അറിയിച്ചു. ഈ പ്രദേശത്ത് താമസിക്കുന്നവർക്കും ജോലി ദിവസങ്ങളിൽ ദോഹയിൽ എത്തി പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി.) തുടങ്ങിയ എംബസി സേവനങ്ങൾ ലഭിക്കാൻ കഴിയാത്തവർക്കും വേണ്ടിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.