ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായി അബൂസബാഹ് എന്നറിയപ്പെടുന്ന ബൽവീന്ദർ സിംഗ് സാഹ്നിയെ കള്ളപ്പണം വെളുപ്പിച്ച കേസിൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. ക്രിമിനൽ സംഘടന വഴി കള്ളപ്പണം വെളുപ്പിച്ച ബൽവീന്ദർ സിംഗ് സാഹ്നിയിൽ നിന്ന് 15 കോടി ദിർഹം കണ്ടുകെട്ടാനും അഞ്ചു ലക്ഷം ദിർഹം പിഴ ചുമത്താനും ദുബായ് ഫോർത്ത് ക്രിമിനൽ കോടതി ഉത്തരവിട്ടു
Wednesday, September 17
Breaking:
- മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസ നേർന്ന് ട്രംപ്, നന്ദി പറഞ്ഞ് മോദി
- ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയ എട്ട് ചിത്രങ്ങൾ
- മലപ്പുറം എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ
- കർണാടകയിൽ വൻ ബാങ്ക് കൊള്ള; സൈനിക യൂണിഫോമിലെത്തി SBI ശാഖയിൽ നിന്ന് 8 കോടിയും 50 പവനും കവർന്നു
- നിയമനടപടിക്ക് താൽപര്യമില്ല; രാഹുലിനെതിരെ റിനി ആൻ ജോർജിനെ പരാതിക്കാരിയാക്കില്ല