ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായി അബൂസബാഹ് എന്നറിയപ്പെടുന്ന ബൽവീന്ദർ സിംഗ് സാഹ്നിയെ കള്ളപ്പണം വെളുപ്പിച്ച കേസിൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. ക്രിമിനൽ സംഘടന വഴി കള്ളപ്പണം വെളുപ്പിച്ച ബൽവീന്ദർ സിംഗ് സാഹ്നിയിൽ നിന്ന് 15 കോടി ദിർഹം കണ്ടുകെട്ടാനും അഞ്ചു ലക്ഷം ദിർഹം പിഴ ചുമത്താനും ദുബായ് ഫോർത്ത് ക്രിമിനൽ കോടതി ഉത്തരവിട്ടു
Monday, May 19
Breaking:
- വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
- അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
- ഐ.സി.എഫ് -ആർ. എസ്. സി ഹജ്ജ് വളണ്ടിയർകോർ; ജിദ്ദയിലെ ആദ്യ ഘട്ട പരീശീലനം സമാപിച്ചു
- ഹജ് തീർത്ഥാടകർക്ക് വഴികാട്ടിയായി ലബ്ബൈക് ആപ്പ് പുറത്തിറങ്ങി
- അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് ഗുരുതര കാൻസർ സ്ഥിരീകരിച്ചു