ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദിയിലേക്ക് 43.4 ലക്ഷം ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഇറക്കുമതി ചെയ്തതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. 23.7 ലക്ഷത്തിലേറെ ടണ്‍പച്ചക്കറികളും…
Browsing: India
ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസ് നേത്രത്വം ദിനേശ് ശര്‍മ്മ ഫലാഹാരിയാണ് ക്ഷേത്ര കമ്മിറ്റിയോട് മറ്റു സമുദായത്തിലെ ആളുകള്‍ നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ ദേവിക്കു വേണ്ടി വാങ്ങുന്നത് നിര്‍ത്തലാക്കണമെന്ന് നിര്‍ദേശിച്ചത്.
ഇന്ത്യ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നു എന്നും അയല്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പാകിസ്ഥാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പ്രതികരണം
എയര്‍ ഇന്ത്യ എ.ഐ126 എന്ന വിമാനമാണ് ശൗചാലയത്തില്‍ തുണിത്തരങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നത്.
ദുബായ്- ഗ്യാലറിയിൽനിന്ന് ആർത്തുവിളിച്ച ഇന്ത്യൻ ആരാധകരുടെയും ലോകത്താകമാനമുളള ക്രിക്കറ്റ് പ്രേമികളെയും ത്രസിപ്പിച്ച് ഇന്ത്യക്ക് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം. ഇടയ്ക്ക് കൈവിട്ടുവെന്ന് തോന്നിപ്പിച്ച മത്സരം അവസാന ഓവറുകളിലാണ്…
അബുദാബി- യു.എ.ഇയിൽ വധശിക്ഷ നടപ്പാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങൾ ഖബറടക്കി. മലയാളിയായ തലശ്ശേരി നെട്ടൂർ അരങ്ങിലോട്ട് തെക്കേപ്പറമ്പിൽ മുഹമ്മദ് റിനാഷ് (29), യുപി സ്വദേശിനി ഷെഹ്സാദി ഖാൻ…
ലാഹോർ- ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്ക് എതിരാളികളായി ന്യൂസിലാന്റ്. ഇന്ന് നടന്ന സെമിയിൽ ദക്ഷിണാഫ്രിക്കയെ അൻപത് റൺസിന് തോൽപ്പിച്ചാണ് ന്യൂസിലാന്റ് ഫൈനൽ പ്രവേശം നേടിയത്. ആദ്യം…
ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തിയതോടെ ദുബായില്‍ നടക്കാനിരിക്കുന്ന ഫൈനല്‍ മാച്ച് കാണാനുള്ള ടിക്കറ്റുകള്‍ ഓൺലൈനിൽ 40 മിനിറ്റു കൊണ്ട് വിറ്റു തീര്‍ന്നു
ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫി ആദ്യ സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ടോസ് നേടി ബാറ്റിങ്…
ന്യൂദൽഹി- ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ന്യൂസിലാൻഡിനെ 44 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമിയിൽ. അടുത്ത ചൊവ്വാഴ്ച ഓസീസിനെയാണ് ഇന്ത്യ സെമിയിൽ നേരിടകു. 250 റൺസ് വിജയലക്ഷ്യം…