Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 5
    Breaking:
    • മികച്ച തയാറെടുപ്പും കൃത്യമായ പാരന്റിംഗും; പ്രവേശന പരീക്ഷകളിലേക്ക് വാതില്‍ തുറന്ന് ഡോപ
    • ഇസ്രായിൽ നടത്തുന്ന വംശഹത്യക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പെപ് ഗ്വാർഡിയോള
    • ബിഹാറിൽ ജാഗ്രതയോടെ കോൺഗ്രസ്; നിരീക്ഷണത്തിനായി വൻ സംഘത്തെ നിയോഗിച്ചു
    • 20,000-ൽ കൂടുതലുള്ള പണമിടപാട്, നിയമം പറയുന്നത് എന്ത്?
    • ഗാസ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച ഖത്തറിന് ന​ന്ദി പ​റ​ഞ്ഞ് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Technology

    ഇന്ത്യയുടെ വ്യോം​മി​ത്ര; ഐഎസ്ആർഒയുടെ ഹ്യൂമനോയിഡ് റോബോട്ട് ബഹിരാകാശത്തേക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/10/2025 Technology India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഈ വർഷം ഡിസംബറിൽ ബഹിരാകാശത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാനിന്റെ ഭാഗമായി ആ​ദ്യ​ത്തെ ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടി​നെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ക്കാനൊരുങ്ങുന്നു.

    മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിൽ സഹായിക്കുന്നതിനായി ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടാണ് വ്യോംമിത്ര. നൂ​ത​ന സെ​ൻ​സ​റു​ക​ൾ, ശ​ബ്ദം തി​രി​ച്ച​റി​യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, തീ​രു​മാ​ന​മെ​ടു​ക്ക​ൽ എ​ന്നീ സം​വി​ധാ​ന​ങ്ങ​ളു​ള്ള സെ​മി ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടാ​ണി​ത്. മനുഷ്യസമാനമായ ഭാവങ്ങൾ, സംസാരം, ബുദ്ധിശക്തി എന്നിവയാണ് ഈ വനിത റോബോട്ടിൻ്റെ പ്രത്യേകതകൾ. ഫ്ലൈറ്റ് അനലിസ്റ്റ് എന്ന ചുമതലയും കൂടെ നൽകിയാണ് മനുഷ്യന് പകരം റോബോട്ടിനെ അയക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2020ന്റെ ​തു​ട​ക്ക​ത്തി​ൽത​ന്നെ വ്യോം​മി​ത്ര​യെ പ​റ്റി​യു​ള്ള വി​വ​ര​ങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും ആശയവിനിമയം ചെയ്യാൻ സാധിക്കുന്ന റോബോട്ടിന് ക്രൂ മോഡ്യൂളിനുള്ളിലെ ഡിസ്‌പ്ലെകളും കമാന്റുകളും വായിക്കാനും ദൗത്യത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടത്താനും കഴിയും. ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ൽ ക​ൺ​ട്രോ​ൾ പാ​ന​ലു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കുകയും ഗ്രൗ​ണ്ട് സ്റ്റേ​ഷ​നു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്യു​ക എന്നതാണ് വ്യോം​മി​ത്ര​യുടെ പ്രധാന ദൗ​ത്യം. കൂ​ടാ​തെ, പേ​ട​ക​ത്തി​ലെ താ​പ​നി​ല, ഈ​ർ​പ്പം, ഓ​ക്സി​ജ​ൻ എ​ന്നി​വ​യു​ടെ അളവ് നിരീക്ഷിക്കുകയും തത്സമയം വിവരങ്ങളുടെ അ​പ്‌​ഡേ​റ്റു​ക​ൾ ന​ൽ​കു​ക​യും ചെ​യ്യും.

    വ്യോം​മി​ത്ര വെറുമൊരു റോബോട്ട് മാത്രമല്ല. തദ്ദേശീയവും മനുഷ്യനിർമിതവുമായ ബഹിരാകാശ സാങ്കേതികവിദ്യയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനെ കൂടിയാണ് ഈ വനിത പ്രതിനിധാനം ചെയ്യുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India ISRO Robot Vyommitra
    Latest News
    മികച്ച തയാറെടുപ്പും കൃത്യമായ പാരന്റിംഗും; പ്രവേശന പരീക്ഷകളിലേക്ക് വാതില്‍ തുറന്ന് ഡോപ
    05/10/2025
    ഇസ്രായിൽ നടത്തുന്ന വംശഹത്യക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പെപ് ഗ്വാർഡിയോള
    05/10/2025
    ബിഹാറിൽ ജാഗ്രതയോടെ കോൺഗ്രസ്; നിരീക്ഷണത്തിനായി വൻ സംഘത്തെ നിയോഗിച്ചു
    05/10/2025
    20,000-ൽ കൂടുതലുള്ള പണമിടപാട്, നിയമം പറയുന്നത് എന്ത്?
    05/10/2025
    ഗാസ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച ഖത്തറിന് ന​ന്ദി പ​റ​ഞ്ഞ് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി
    05/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.