Browsing: India – America

ഇന്ത്യയുമായുള്ള വാണിജ്യബന്ധത്തെ “ഏകപക്ഷീയമായ ദുരന്തമെന്നു” വിശേഷിപ്പിച്ച് ഡോണൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം കയറ്റുമതി തീരുവക്കെതിരെ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തി

പ​ഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ, പാകിസ്താൻ ഭീകരതയെ കുറിച്ച് ലോകരാജ്യങ്ങളോട് വിശ​ദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യു.എസി ൽ എത്തിച്ചേർന്നു

ഇന്ത്യയുമായുള്ള വ്യാപാര കരാറിന്റെ രൂപരേഖ അന്തിമഘട്ടത്തിലേക്കന്നെ് യു.സ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്

ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.സ് ഉപരാഷ്ട്രപതി ജെഡി വാന്‍സും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍സും ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും