ഇന്ത്യയിലെ പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതി പുനരാരംഭിച്ചതായി സൗദി ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സും നാഷണല്‍ സെന്റര്‍ ഫോര്‍ പ്ലാന്റ് പെസ്റ്റ് ആന്റ് അനിമല്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളും അറിയിച്ചു
Browsing: Import
സൗദിയിലേക്ക് സ്മാർട്ട് ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയാണ് മുന്നിൽ. കഴിഞ്ഞ വർഷം ചൈനയിൽ നിന്ന് 2,020 കോടി റിയാലിന്റെ 1.65 കോടി സ്മാർട്ട് ഫോണുകൾ ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള വിയറ്റ്‌നാമിൽ നിന്ന് 430 കോടി റിയാലിന്റെ 47 ലക്ഷം ഫോണുകളും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 170 കോടി റിയാലിന്റെ 17 ലക്ഷം സ്മാർട്ട് ഫോണുകളും ഇറക്കുമതി ചെയ്തു.
അഞ്ചിനം ഭക്ഷ്യവസ്തുക്കൾ വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ സൗദി ഹലാൽ സെന്ററിൽ നിന്ന് ഹലാൽ സർട്ടിഫിക്കറ്റ് നേടണമെന്ന വ്യവസ്ഥ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിർബന്ധമാക്കി
സൗദിയിൽ കയറ്റുമതിക്കും ഇറക്കുമതിക്കും ഫീസിളവ് പ്രഖ്യാപിച്ചു, ആനുകൂല്യം അടുത്ത മാസം മുതൽ
