സംഭവത്തിൽ മലപ്പുറം സ്വദേശിയെ പിടികൂടി വിശദമായി ചോദ്യം ചെയ്ത് വരികയാണ് ഉദ്യോഗസ്ഥർ. കൊച്ചിയിൽനിന്ന് റാസൽഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ആദ്യമായാണ് കേരളത്തിൽനിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.
Sunday, April 27
Breaking:
- രാജാക്കന്മാർ ബാർസ തന്നെ; ഫ്ളിക്ക് ബോളിന് മറുപടിയില്ലാതെ റയൽ
- കൗണ്ടേയുടെ കൊടുങ്കാറ്റ്: മാസ്മരികം ബാഴ്സ, കോപ ഡെൽറേയിൽ വിജയ നൃത്തം
- രസംകൊല്ലിയായി മഴ; പോയിന്റ് പങ്കിട്ട് കൊൽക്കത്തയും പഞ്ചാബും
- പാക് പൗരത്വമുള്ളവർ ഉടൻ രാജ്യം വിടണമെന്ന നോട്ടീസ് പോലീസ് പിൻവലിച്ചു
- ഇറാന് തുറമുഖത്ത് ഉഗ്രസ്ഫോടനം: മരണം നാലായി,500 ലേറെ പേര്‍ക്ക് പരിക്ക്