Browsing: hybrid cannabis

ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ്‌ചെയ്തു. ഷാലിഫ് മുഹമ്മദ് എന്നൊരാളും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫളാറ്റിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നോടെയാണ് മൂന്ന് പേരെയും പിടികൂടിയത്.

സംഭവത്തിൽ മലപ്പുറം സ്വദേശിയെ പിടികൂടി വിശദമായി ചോദ്യം ചെയ്ത് വരികയാണ് ഉദ്യോഗസ്ഥർ. കൊച്ചിയിൽനിന്ന് റാസൽഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ആദ്യമായാണ് കേരളത്തിൽനിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.

കൊച്ചി: കോടികൾ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിലായി. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി…