ഗാസയിൽ 5 ലക്ഷം ഫലസ്തീനികൾ കടുത്ത പട്ടിണിയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) വ്യക്തമാക്കി.
Browsing: Humanitarian crisis
ഇരുപത്തിരണ്ടു മാസമായി തുടരുന്ന യുദ്ധം കാരണം രൂക്ഷമായ ജലക്ഷാമത്തില്‍ വലഞ്ഞ് ഗാസയിലെ ലക്ഷക്കണക്കിന് ഫലസ്തീന്‍ കുടുംബങ്ങള്‍. ഗാസയിലെ പട്ടിണിപ്പാവങ്ങളായ നിവാസികളില്‍ പലരും കുടിവെള്ളത്തിനും ശുചിത്വ ആവശ്യങ്ങള്‍ക്കും വെള്ളം ശേഖരിക്കാനായി എല്ലാ ദിവസവും ദുരിതബാധിത പ്രദേശങ്ങളിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
ഇരുപത്തിനാലു മണിക്കൂറിനിടെ പട്ടിണി മൂലം ഗാസയില്‍ അഞ്ചു പേര്‍ കൂടി മരണപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെട്ടവരുടെ എണ്ണം 193 ആയി.
ലോക മനഃസാക്ഷിയെ പിടിച്ചുലച്ച് ഗാസയിലെ പട്ടിണിക്കോലങ്ങളുടെ ഫോട്ടോകളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ഗാസയിൽ ആരും സുരക്ഷിതരല്ലെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ. ദുരിതാശ്വാസ, പ്രവർത്തന ഏജൻസി വ്യക്തമാക്കി.
ഗാസ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും അടക്കം 20 ലേറെ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.