ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിൽ വൻ തീപ്പിടുത്തം Gulf Kerala Latest Saudi Arabia 29/09/2024By ദ മലയാളം ന്യൂസ് ജിദ്ദ: മദീന റോഡിൽ ഖുബ്രി മുറബക്ക് സമീപം ഇന്റർനാഷണൽ മാർക്കറ്റിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് മാർക്കറ്റിൽ തീപിടിച്ചത്. അഗ്നി രക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.…