പിഞ്ചു കുഞ്ഞിനെ വാഷിംഗ് മെഷീനില് കിടത്തി കൊലപ്പെടുത്തിയ വേലക്കാരിക്ക് വധശിക്ഷ Gulf Crime Kuwait Latest 24/09/2025By ദ മലയാളം ന്യൂസ് പിഞ്ചുകുഞ്ഞിനെ വാഷിംഗ് മെഷീനിനില് കിടത്തി കൊലപ്പെടുത്തിയതിന് ഫിലിപ്പിനോ വീട്ടുജോലിക്കാരിക്ക് കുവൈത്ത് ക്രിമിനല് കോടതി വധശിക്ഷ വിധിച്ചു
ആ സ്നേഹവും കരുതലും ഒരിക്കലും മറക്കാനാവില്ല; കണ്ണീരണിഞ്ഞ് റോജിന, 40 വർഷത്തിനിപ്പുറം വൈകാരികമായ ഒരു കൂടിക്കാഴ്ച UAE 21/06/2025By ദ മലയാളം ന്യൂസ് നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് അജ്മാനിലെ ഇമാറാത്തി കുടുംബത്തിൽ വീട്ടുജോലിക്കാരിയായി പ്രവർത്തിച്ച ശ്രീലങ്കൻ സ്വദേശിനി റോജിനയെ അവരുടെ മുൻ സ്പോൺസർ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ അജ്മാൻ പോലീസ് വഴിയൊരുക്കി.