ഒന്നര മാസത്തിന് ശേഷം മുംബൈ കോണ്‍സുലേറ്റില്‍ ഹൗസ് ഡ്രൈവർ അടക്കമുള്ള ഗാര്‍ഹിക വിസകള്‍ സ്വീകരിച്ചു തുടങ്ങി Latest Saudi Arabia 19/12/2024By സുലൈമാൻ ഊരകം റിയാദ്- ഒന്നര മാസത്തെ ഇടവേളക്ക് ശേഷം മുംബൈ സൗദി കോണ്‍സുലേറ്റില്‍ ഹൗസ് ഡ്രൈവര്‍ അടക്കമുള്ള ഗാര്‍ഹിക വിസകള്‍ സ്റ്റാമ്പിംഗിന് സ്വീകരിച്ചുതുടങ്ങി. പാകിസ്താന്, ബംഗ്ലാദേശ് അടക്കം സൗദിയിലേക്ക് ഗാര്‍ഹിക…