ഗാസയില്‍ തടവിലാക്കപ്പെട്ട ഒരു ഇസ്രായിലി ബന്ദിയുടെ കൂടി മൃതദേഹാവശിഷ്ടങ്ങള്‍ റെഡ് ക്രോസ് വഴി ഹമാസ് കൈമാറിയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു
Browsing: hostage release
ശരിയായ കാര്യം ചെയ്തില്ലെങ്കില്‍ ഹമാസിന്റെ അന്ത്യം വേഗത്തിലാകുമെന്നും ഇസ്രായിലുമായുണ്ടാക്കിയ കരാര്‍ മാനിച്ചില്ലെങ്കില്‍ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി
ഇസ്രായിലിനെ സംബന്ധിച്ചേടത്തോളം ഗാസയിലും മേഖലയിലും യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു
ഇസ്രായിൽ-ഹമാസ് സമാധാന കരാര്‍ ഒപ്പിട്ടതിനു പിന്നാലെ, 30 മൃതദേഹങ്ങള്‍ കൂടി ഗാസയിലേക്ക് കൈമാറി ഇസ്രായില്‍. അങ്ങനെ ഇസ്രായിൽ ഇതുവരെ കൈമാറിയ മൃതദേഹങ്ങള്‍ 120 എണ്ണമായി
