ഹുര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ ആഗോള ഊര്‍ജ വിതരണത്തെ സങ്കീർണ്ണമാക്കുന്ന പശ്ചാത്തലത്തിൽ, ഈ സുപ്രധാന ജലപാത നിരുപാധികം തുറക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു.
Browsing: hormus
നിലവിലെ സാഹചര്യത്തില്‍ ഹുര്‍മുസ് കടലിടുക്ക് വഴി പ്രതിദിനം 15 ല്‍ കൂടുതല്‍ കപ്പലുകല്‍ കടന്നുപോകാന്‍ ഇറാന് അനുവദിക്കില്ലെന്ന് ഇറാന് വൃത്തങ്ങളെ ഉദ്ധരിച്ച് ടാസ് വാര്‍ത്താ ഏജന്‍സി പറഞ്ഞു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ സുരക്ഷിത നാവിഗേഷൻ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ അവതരിപ്പിച്ച കരട് പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതി തള്ളി.
തങ്ങളുടെ തീരപ്രദേശം ആക്രമിച്ചാല്‍ ഹുര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുമെന്ന് ഇറാന്റെ ഭീഷണി
ഹുര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാനിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്
ഹുര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്നതിന് എതിരെ ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
ഹുര്‍മുസ് കടലിടുക്കില്‍ ഇറാന് മൈനുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി
അറാംകോ എണ്ണ കയറ്റുമതി യാമ്പു തുറമുഖത്തേക്ക് മാറ്റുന്നു
ഹുര്‍മുസ് കടലിടുക്കില്‍ 10 എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി ഇറാന്
ഹുര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കര്‍ മുക്കിയതായി ഇറാന്; കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സ്തംഭിച്ചു


