പുണ്യസ്ഥലങ്ങളിൽ ഹാജിമാരുടെ തമ്പുകളിലേക്കും പുണ്യസ്ഥലങ്ങളിലെ സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും ഏജൻസികളുടെയും ആസ്ഥാനങ്ങളിലേക്കും എല്ലാത്തരം വലിപ്പത്തിലുമുള്ള ദ്രവീകൃത ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള വിലക്ക് ഇന്നു മുതൽ നിലവിൽ വന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
Monday, June 29
Breaking:
- പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ധിപ്പിച്ച നടപടിയും പൗരത്വത്തിനുള്ള തെളിവല്ലെന്ന നിലപാടും പിന്‍വലിക്കണം; സൗദി കെഎംസിസി
- 20 വർഷങ്ങൾക്ക് ശേഷം ജപ്പാൻ വീണ്ടും ബ്രസീലിന് മുന്നിൽ; ചരിത്രം തിരുത്താൻ ‘സാമുറായ് ബ്ലൂ’ പട
- നേഷൻ ഓഫ് ഇസ്ലാം നേതാവ് ലൂയിസ് ഫറഖാന്റെ ഭാര്യ ഖദീജ ഫറഖാൻ അന്തരിച്ചു
- ദേശീയ ടീമിന്റെ ദയനീയ പ്രകടനം; സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് രാജിവെച്ചു
- മകനേ നിന്നെ കാണാനാണ് ഞാൻ യു.പിയിൽ നിന്ന് എത്തിയത്; ജുനൈദിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് സുനിത, ജന്തർ മന്ദറിൽ വൈകാരിക നിമിഷം
