പുണ്യസ്ഥലങ്ങളിൽ ഹാജിമാരുടെ തമ്പുകളിലേക്കും പുണ്യസ്ഥലങ്ങളിലെ സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും ഏജൻസികളുടെയും ആസ്ഥാനങ്ങളിലേക്കും എല്ലാത്തരം വലിപ്പത്തിലുമുള്ള ദ്രവീകൃത ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള വിലക്ക് ഇന്നു മുതൽ നിലവിൽ വന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
Monday, June 2
Breaking:
- പുണ്യസ്ഥലങ്ങളില്‍ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണും
- ഈസ്റ്റേണ്‍ ഗ്രൂപ്പ് സ്ഥാപകന്റെ പത്നി നബീസാ മീരാന്‍ അന്തരിച്ചു
- വിസാ നിയമലംഘനം: മക്കയിൽ 16,000-ലേറെ പേർക്ക് പിഴ, കർശന നടപടികൾ
- ഇനി മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; ജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡുകള്‍ കുഴിക്കുന്നത് നിര്‍ത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- 108 വിസിറ്റ് വിസക്കാരെ ട്രെയിലറിൽ ഒളിപ്പിച്ച് മക്കയിലേക്ക് കടത്താൻ ശ്രമം; മൂന്ന് പേര് അറസ്റ്റില്‍