ഹെലികോപ്റ്റർ നിർമാണ മേഖലാ സഹകരണം: എയർബസ്കമ്പനിയുമായി ചർച്ച നടത്തി സൗദി വ്യവസായ മന്ത്രി Gulf Latest Saudi Arabia 06/05/2025By ദ മലയാളം ന്യൂസ് സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് ഫ്രഞ്ച് നഗരമായ മാരിഗ്നേനിലെ എയർബസ് ഹെലികോപ്റ്റേഴ്സ് കമ്പനി ആസ്ഥാനം സന്ദർശിച്ചപ്പോൾ