ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഷാർജയിൽ നിര്യാതനായി
Browsing: Heart Attack
കോഴിക്കോട് കാരപറമ്പ് കണകോവിൽതാഴം സ്വദേശി വളാശ്ശേരി നജ്മുദ്ധീൻ (52) റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
കൊടുങ്ങല്ലൂർ അഴീക്കോട് കല്ലുങ്കൽ വീട്ടിൽ ഷഫീർ (38) ഹൃദയാഘാതംമൂലം മരണപെട്ടു
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
കഴിഞ്ഞദിവസം ഖമീസ് മുഷൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂർ പള്ളികുന്നുംപുറം സ്വദേശി മുസ്തഫ (65) യുടെ മൃതദേഹം ഖമീസ് മുഷൈത്ത് മഹാല കറാമയിൽ കബറടക്കി.
ആലപ്പുഴ ചെങ്ങന്നൂർ എണ്ണയ്ക്കാട് പെരിങ്ങൽപുരം രേവതിയിൽ മുരളീധരൻ (61) ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു.
ഹൃദയാഘാതം മൂലം കൊല്ലം, ഉമയനല്ലൂർ സ്വദേശി മധുസൂദനൻ പിള്ള (66) റിയാദിൽ നിര്യാതനായി.
തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ (58) വിമാനത്തിൽ വെച്ച് മരണപ്പെട്ടു
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ നിര്യാതനായി
മലപ്പുറം കൊടിഞ്ഞി സ്വദേശി ദുബൈയിൽ നിര്യാതനായി
