ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ (74) ആരോഗ്യകാരണങ്ങളാല്‍ തന്റെ പദവി രാജിവച്ചു. ആരോഗ്യ പരിചരണത്തിന് മുന്‍ഗണന നല്‍കുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും, ഞാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി പദവിയില്‍ നിന്ന് ഉടന്‍ പ്രാബല്യത്തോടെ രാജിവയ്ക്കുന്നു എന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Saturday, April 18
Breaking:
- മണ്ണാര്‍ക്കാട് സ്വദേശി അല്‍ ഐനില്‍ നിര്യാതനായി
- സൗദിയിൽ വിസിറ്റ്, ഉംറ വിസ കാലാവധി അവസാനിച്ചു; ആയിരങ്ങൾ മടങ്ങാനാകാതെ പ്രതിസന്ധിയിൽ
- വനിതാ സംവരണ ബിൽ: ബിജെപിയുടേത് രാഷ്ട്രീയക്കളി, തിരിച്ചടി ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രിയങ്ക ഗാന്ധി
- ഹോർമുസ് കടലിടുക്ക് തുറന്നു: എണ്ണവിലയിൽ 9% ഇടിവ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം
- വേൾഡ് കപ്പ് ഫൈനൽ: യാത്രയ്ക്ക് 150 ഡോളർ ടിക്കറ്റ് നിരക്ക്; ന്യൂജേഴ്സിയിൽ പ്രതിഷേധം
